നൂൽപ്പുഴയിൽ വീണ്ടും ഷിഗല്ല റിപ്പോർട്ട്​ ചെയ്​തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ​യി​ൽ വീ​ണ്ടും ഷി​ഗ​ല്ല രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. നാ​ഗ​രം​ചാ​ലി​ലെ 56 കാ​രി​ക്കാ​ണ് രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് ഷി​ഗ​ല്ല ബാ​ധി​ച്ച് നൂ​ൽ​പു​ഴ​യി​ൽ ആ​റ് വ​യ​സ്സു​കാ​രി മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളൊ​ക്കെ ക്ലോ​റി​നേ​റ്റ് ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. 

Tags:    
News Summary - Shigella again in Noolpuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.