Posted On
date_range Updated On
date_range വിദ്യാർഥിനി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസെടുത്തു
ഗൂഡല്ലൂർ: മസിനഗുഡിക്കു സമീപം വിദ്യാർഥി പ്രസവിച്ച കേസുമായി ബന്ധപ്പെട്ട് 17 കാരനായ വിദ്യാർഥിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി കേസെടുത്തു. 2022 ഫെബ്രുവരിയിലാണ് സഹപാഠിയുടെ പീഡനത്തിന് വിദ്യാർഥിനി ഇരയായത്. ഞായറാഴ്ച വിദ്യാർഥിനി പ്രസവിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ മസിനഗുഡി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.