Posted On
date_range Updated On
date_range കേണിച്ചിറയിൽ ഹർത്താൽ പൂർണം
പനമരം: പ്രതിവാര ജനസംഖ്യ രോഗപ്പകർച്ചനിരക്ക് (ഡബ്ല്യു.ഐ.പി.ആർ) പ്രകാരം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന അശാസ്ത്രീയ നടപടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂനിറ്റിെൻറ ആഭ്യമുഖ്യത്തിൽ നടത്തിയ ഹർത്താൽ പൂർണം.
കടകമ്പോളങ്ങൾ തുറന്നില്ല. ഓട്ടോ ടാക്സികളും നിരത്തിലിറങ്ങിയില്ല.
തൊഴിലാളികളും നാട്ടുകാരും ഹർത്താലിനോട് സഹകരിച്ചതായി വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.