പിടിയിലായ കൃഷ്ണ ദേവ് രാജ് സേട്ട്്്്, നിഷാദ്
Posted On
date_range Updated On
date_range സ്വർണപ്പണയ തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
പനമരം: മാനന്തവാടിയിലെ സ്വർണപ്പണയ തട്ടിപ്പിന് പിന്നാലെ പനമരത്തും തട്ടിപ്പ്. പനമരം സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി പേരിൽ നിന്നായി സ്വർണം പണയത്തിനെടുത്ത് ഉരുപ്പടികളാക്കി മറിച്ചുവിൽക്കുന്ന രണ്ടുപേരെ പനമരം പൊലീസ് പിടികൂടി. വാളാട് ചെരുവിള പുത്തൻവീട് നിഷാദ്, മഹാരാഷ്ട്ര സ്വദേശി കൃഷ്ണ ദേവ് രാജ് സേട്ട് എന്നിവരെയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.