കണിയാമ്പറ്റ മില്ലുമുക്കിന് സമീപം കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞപ്പോൾ
Posted On
date_range Updated On
date_range കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
പനമരം: കണിയാമ്പറ്റ മില്ലുമുക്കിന് സമീപം മങ്ങാട്ടുപറമ്പൻ ഹംസയുടെ വീടിന്റെ മുറ്റത്തേക്ക് കാർ മറിഞ്ഞു. യാത്രികൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പനമരം തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൽപറ്റയിൽനിന്ന് പനമരത്തേക്ക് പോവുകയായിരുന്നു കാർ. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ഇവിടെ അപകടം സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.