കൽപറ്റ: കൽപറ്റ-മേപ്പാടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ രണ്ടു മുതല്‍ 18 വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയര്‍ അറിയിച്ചു. കൽപറ്റയില്‍നിന്ന് മേപ്പാടി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ കൽപറ്റ-ചുണ്ടേല്‍-മേപ്പാടി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.