പുഴമുടി റസിഡൻസ് അസോസിയേഷൻ കുടുംബസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range പുഴമുടി റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമം
കൽപ്പറ്റ: പുഴമുടി റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമം നടത്തി. പ്രസിഡന്റ് കെ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഫാ. സിബി ഉദ്ഘാടനം ചെയ്തു. വിജയൻ ചെറുകര, ജോസഫ് പ്ലാറ്റോ, ഇമ്മാനുവൽ, കെ.പി. ജൂഡി, മോഹൻദാസ്, എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തി. സെക്രട്ടറി അനീഷ് എം.ജെ. സ്വാഗതവും കെ.ജി. സുകുമാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.