നിരോധിത പ്ലാസ്റ്റിക് ഉപയോഗം; പരിശോധന കര്‍ശനമാക്കുന്നു

കൽപറ്റ: ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കും. റവന്യൂ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ വകുപ്പ്, ആരോഗ്യ വിഭാഗം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവര്‍ അംഗങ്ങളായ താലൂക്കുതല പരിശോധന സ്‌ക്വാഡുകളാണ് പരിശോധനക്കിറങ്ങുന്നത്.

വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപനങ്ങള്‍ ശേഖരിച്ചുവെക്കരുതെന്നും ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്നും സബ് കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - Prohibited use of plastic-inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.