കൽപറ്റ: വയനാട്ടിലെ ടെൻറ് ക്യാമ്പിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല കലക്ടർ നിർദേശം നൽകി. വിനോദ സഞ്ചാര വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിനോദ സഞ്ചാര വകുപ്പിന് നിർദേശം നൽകി. മാനദണ്ഡങ്ങളെക്കുറിച്ച് അറിയുന്നതിനും ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുമായി keralaadventure.org/online-registration/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 9446072134, 04936 202134.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.