കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഷ​റ​ഫു​ദ്ദീ​നും കു​ട്ടി​യും

വി​ര​ണ്ടോ​ടി​യ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്

ഗൂ​ഡ​ല്ലൂ​ർ: റോ​ഡി​ലൂ​ടെ വി​ര​ണ്ടോ​ടി​യ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഗൂ​ഡ​ല്ലൂ​ർ ചെ​മ്പാ​ല യ​തീം​ഖാ​ന​ക്ക് മു​ന്നി​ലെ ബാ​റി​ന് സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ പോ​യി ക​ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​നും മ​ക​നു​ം നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ട​ത്തു​നി​ന്ന് എ​തി​ർ വ​ശ​ത്തേ​ക്ക് റോ​ഡി​ന് കു​റു​കെ ഓ​ടു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ട്ട് പ​ന്നി​ക​ൾ വി​ര​ണ്ടു ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ഷ​റ​ഫു​ദ്ദീ​ന് കാ​ലി​ലും വ​യ​റി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ഗൂ​ഡ​ല്ലൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Injured in wild boar attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.