വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യാശ്രമം; അമ്മയും കുഞ്ഞുമാണ് പുഴയിൽ ചാടിയത്

വയനാട് വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യാശ്രമം. അമ്മയും കുഞ്ഞുമാണ് പുഴയിൽ ചാടിയത്.  വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ ഓം പ്രകാശിൻ്റെ ഭാര്യ ദർശനയും കുഞ്ഞുമാണ് പുഴയിൽ ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.  അമ്മ വിഷം കഴിച്ച ശേഷമാണ് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

Tags:    
News Summary - attempted death by jumping into the Venniyod puzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.