ഗൂഡല്ലൂർ: പ്ലാന്റേഷൻ വർക്കേഴ്സ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (പി.ഡബ്ല്യു.ഐ.ടി.ഐ) . ഗൂഡല്ലൂർ വാലി റോട്ടറി ക്ലബ് പ്രസിഡൻറ് സുബൈർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജൂനിയർ ചേംബർ കോച്ച് സിംഗരാജൻ (ഊട്ടി) വിദ്യാർഥികൾക്ക് നൈപുണ്യ വികസനത്തെക്കുറിച്ച് ക്ലാസെടുത്തു. തോട്ടം തൊഴിലാളി തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആദ്യമായി ആരംഭിച്ച റോട്ടറി കമ്യൂണിറ്റി ഫോഴ്‌സിന്റെ പുതിയ ഭാരവാഹികളായി വിദ്യാർഥി സൽമാൻ ഖാൻ, സെക്രട്ടറി ശരൺ, ട്രഷറർ റോബിൻസൺ ടീച്ചർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. പി.ഡബ്ല്യു.ഐ.ടി.ഐ പ്രിൻസിപ്പൽ ഷാജി എം. ജോർജ് നന്ദി പറഞ്ഞു. GDR PWITI: ഗൂഡല്ലൂർ പി.ഡബ്ല്യു.ഐ.ടി.ഐയിൽ റോട്ടറി കമ്യൂണിറ്റി ഫോഴ്‌സ് ആരംഭിച്ച ചടങ്ങിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.