ലാപ്​ടോപ്​ വിതരണം

സുൽത്താൻ ബത്തേരി: അമ്പലവയൽ ജി.വി.എച്ച്.എസിലെ എസ്.സി, എസ്.ടി കുട്ടികൾക്കുള്ള വിദ്യാകിരണം ലാപ്ടോപ് വിതരണം ജില്ല പഞ്ചായത്ത് അംഗം സുരേഷ് താളൂർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ കെ. ഷമീർ അധ്യക്ഷത വഹിച്ചു. ടി.ഡി.ഒ ഇസ്മായിൽ, അനീഷ് ബി. നായർ, കെ.കെ. വിജയകുമാർ, സി.വി. നാസർ, എ. രഘു, ഇ.കെ. ജോണി, ലിജിയ ജോസ്, പ്രിൻസിപ്പൽ പി.ജി. സുഷമ, പ്രധാനാധ്യാപിക സി.പി. ജമീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.