Posted On
date_range Updated On
date_range വയനാട് ചുരത്തിലെ ആറാം വളവിൽ ബസ് കുടുങ്ങി
വൈത്തിരി: വയനാട് ചുരത്തിലെ ആറാം വളവിൽ ബസ് കുടുങ്ങി. കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് ആണ് റോഡിൽ നിന്നു പോയത്. ഇതേതുടർന്ന് ചുരത്തിൽ വാഹന ഗതാഗതം തടസപ്പെട്ടു.
ബംഗളൂരുവിൽ നിന്നും വന്നതായിരുന്നു ബസ്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി വാളണ്ടിയർമാരും സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.