ഡി.എം.കെ തൂത്തുവാരി

ഡി.എം.കെ തൂത്തുവാരിനാദിയ തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് വോട്ടിന്ഗൂഡല്ലൂർ: കോത്തഗിരി പഞ്ചായത്ത് യൂനിയനു കീഴിലെ നടുഹട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ നാദിയ രണ്ട്​ വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആകെയുള്ള 287 വോട്ടർമാരിൽ നാദിയക്ക് 112 ഉം എ.എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാർഥി തിലകവതിക് 110 വോട്ടും മറ്റൊരു സ്ഥാനാർഥി രേവതിക്ക് 62 വോട്ടുമാണ് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി.GDR NADIYA നാദിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.