Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡി.എം.കെ തൂത്തുവാരി

ഡി.എം.കെ തൂത്തുവാരി

text_fields
bookmark_border
ഡി.എം.കെ തൂത്തുവാരി
cancel
ഡി.എം.കെ തൂത്തുവാരിനാദിയ തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് വോട്ടിന്ഗൂഡല്ലൂർ: കോത്തഗിരി പഞ്ചായത്ത് യൂനിയനു കീഴിലെ നടുഹട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ നാദിയ രണ്ട്​ വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആകെയുള്ള 287 വോട്ടർമാരിൽ നാദിയക്ക് 112 ഉം എ.എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാർഥി തിലകവതിക് 110 വോട്ടും മറ്റൊരു സ്ഥാനാർഥി രേവതിക്ക് 62 വോട്ടുമാണ് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി.GDR NADIYA നാദിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story