Representational Image

സുഹൃത്തിന്​ വാൾ സമ്മാനിക്കാൻ എത്തിയ യുവാവ് പിടിയിൽ

പോ​ത്ത​ൻ​കോ​ട്: മേ​ലേ​മു​ക്ക് ജ​ങ്ഷ​നി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ വാ​ളു​മാ​യി പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ച്ചു.

പൗ​ഡി​ക്കോ​ണം ക​രി​യം ര​മാ​ഭ​വ​നി​ൽ വി​ഷ്ണു​വി​നെ​യാ​ണ് (24) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചാ​ത്ത​ൻ​പാ​ടു​െ​വ​ച്ച് വി​ഷ്ണു​വി​െൻറ ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ ത​ട്ടി.

എ​ന്നാ​ൽ, ബൈ​ക്ക് നി​ർ​ത്താ​തെ പോ​യ വി​ഷ്ണു​വി​നെ പോ​ത്ത​ൻ​കോ​ട് മേ​ലേ​മു​ക്കി​ൽ​െ​വ​ച്ച് പി​ന്തു​ട​ർ​ന്ന്​ ക​ണ്ടെ​ത്തി. ബൈ​ക്കു​പേ​ക്ഷി​ച്ച് വി​ഷ്ണു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ന്തോ വ​ലി​ച്ചെ​റി​യു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

പ​രി​ശോ​ധ​ന​യി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ത്തു​ക​യും വി​ഷ്ണു​വി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. വ​ടി​വാ​ൾ സു​ഹൃ​ത്തി​ന് ന​ൽ​കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും വി​ഷ്ണു​വി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​താ​യും പോ​ത്ത​ൻ​കോ​ട് എ​സ്.​എ​ച്ച്.​ഒ ഡി. ​ഗോ​പി പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.