നഗ്‌നവിഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്‌​ന​വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് കോ​ട്ട​പാ​ടം ത​ല​യ്ക്ക​ശ്ശേ​രി ചോ​ല​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട് പ​ട്ടി​ത്ത​റ തൊ​ഴു​ക്ക​ര ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പി. ​ര​മേ​ശി​നെ​യാ​ണ് (28) കാ​ട്ടാ​ക്ക​ട ഇ​ൻ​സ്‌​പെ​ക്ട​ർ കി​ര​ണും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ന​ഗ്‌​ന​വി​ഡി​യോ കൈ​ക്ക​ലാ​ക്കി ഷെ​യ​ർ​ചാ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​മ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested for spreading nude video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.