പ്ര​തി​ക​ൾ

എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ

വി​ഴി​ഞ്ഞം: ബൈ​ക്കി​ൽ സൂ​ക്ഷി​ച്ച് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച എം.​ഡി.എം​.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ്​ ചെ​യ്തു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം കു​രി​ശ​ടി മു​റ്റ​ത്ത് സാം​രാ​ജ് (20), വി​ഴി​ഞ്ഞം പി​റ​വി​ളാ​കം ക​ര​യ​ടി വി​ള​യി​ൽ റീ​ഗ​ൻ (29) എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ്​ നെ​യ്യാ​റ്റി​ൻ​ക​ര റേ​ഞ്ച് സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്ന് 2.144 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൽ.​ആ​ർ. അ​ജീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ലോ​റ​ൻ​സ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു, അ​ജി​ത്, അ​നീ​ഷ്, പ്ര​സ​ന്ന​ൻ, വി.​എ. അ​ഖി​ൽ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Tags:    
News Summary - Two people were arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.