ഷാജഹാൻ
Posted On
date_range Updated On
date_range വിദേശിയെ ആക്രമിച്ച ഡ്രൈവർ പിടിയിൽ
വിഴിഞ്ഞം: കോവളത്ത് വിദേശിയെ ആക്രമിച്ച ടാക്സി ഡ്രൈവറെ പൊലീസ് പിടികൂടി. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ ഷാജഹാനാണ് പിടിയിലായത്. നെതർലാൻഡ് സ്വദേശിയായ കാൽവിൻ സ്കോൾട്ടനെയാണ് (27) ടാക്സി ഡ്രൈവറായ ഷാജഹാൻ അടിച്ചത്. കോവളം സി.ഐ ബിജോയ്, എസ്.ഐ അനീഷ് കുമാർ, സി.പി.ഒ സെൽവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.