ശ്യാമൾ ഷാ, തൻമയി ചൗധരി
Posted On
date_range Updated On
date_range സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
വിഴിഞ്ഞം: സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശി ശ്യാമൾ ഷാ ( 21) പശ്ചിമ ബംഗാൾ സ്വദേശി തൻമയി ചൗധരി (28)എന്നിവരാണ് വെങ്ങാനൂരിൽ പിടിയിലായത്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.