Posted On
date_range Updated On
date_range പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
വിഴിഞ്ഞം: പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നക്കുളം വേങ്ങപ്പൊറ്റ സരസ്വതി വിലാസത്തിൽ സച്ചിൻ മയെൻറ വീട്ടിൽ താമസിക്കുന്ന ഷാനവാസിെൻറയും സതിയുടെയും മകൾ അഖില (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മാവൻ പുന്നവിളയിൽ മോഹനെൻറ വീട്ടിലെത്തിയ അഖിലയെ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: അഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.