പു​ല്ലു​വി​ള കൊ​ച്ചു​പ​ള്ളി​ക്കു​സ​മീ​പം ക​ത്തി​ന​ശി​ച്ച ഒാ​ട്ടോ

റോ​ഡ​രി​കി​ൽ നിർത്തിയിട്ട ഓട്ടോ സാമൂഹിക വിരുദ്ധർ കത്തിച്ചു

വി​ഴി​ഞ്ഞം: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക​ത്തി​ച്ചു. പു​ല്ലു​വി​ള കൊ​ച്ചു​പ​ള്ളി​ക്കു​സ​മീ​പം സെൻറ്​ ജേ​ക്ക​ബ് ക​മ്യൂ​ണി​റ്റി ഹാ​ളി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പു​ല്ലു​വി​ള പു​തി​യ​തു​റ പു​ര​യി​ട​ത്തി​ൻ രാ​ജു​വി​െൻറ ഓ​ട്ടോ​യാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.

ച​ന്ത​ക​ളി​ലേ​ക്ക് മീ​ൻ കൊ​ണ്ടു​പോ​കു​ന്ന രാ​ജു ശ​നി​യാ​ഴ്ച ഓ​ട്ടം ക​ഴി​ഞ്ഞ് ഒാ​ട്ടോ​പാ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​ത്രി 12 മ​ണി​ക്ക് ശേ​ഷ​മാ​ണ് തീ​െ​വ​ച്ച​ത്. പൊ​ലീ​സും പൂ​വാ​ർ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. തൊ​ട്ട​ടു​ത്ത സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വാ​ഹ​നം ക​ത്തി​ച്ച​ശേ​ഷം മ​ട​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി. കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Tags:    
News Summary - auto was set on fire by anti-socials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.