ആൻറണി
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി പിടിയിൽ
വിഴിഞ്ഞം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പുല്ലുവിള സ്വദേശി ആൻറണിയെ (22) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രൻ നായർ, എസ്.ഐമാരായ സജീർ, വിജയകുമാർ, ശ്രീകണ്ഠൻ നായർ സി.പി.ഒമാരായ പ്രവീൺദാസ്, സന്തോഷ് കുമാർ, വിമൽരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.