വി​ഷ്ണു

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ വി​ഷ്ണു സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഇ​രു​വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​നം ത​ക​രാ​റി​ലാ​യ യു​വാ​വ്​ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​വി​ട്ടം റോ​ഡ് ടി.​സി-13 /1820 അ​ള​വ​ഞ്ച​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു​വാ​ണ്​ (27) സ​ഹാ​യം തേ​ടു​ന്ന​ത്. പി​താ​വ് മു​കു​ന്ദ​ന്‍ നാ​യ​ര്‍ ഹൃ​ദ്രോ​ഗി​യാ​ണ്. മാ​താ​വ്​ നി​ത്യ​രോ​ഗി​യാ​ണ്. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ഡ​യാ​ലി​സി​സ് വേ​ണ്ടി വ​രു​ന്ന വി​ഷ്ണു​വി​ന് വ​ലി​യൊ​രു തു​ക വേ​ണം.

വൃ​ക്ക മാ​റ്റി​വെ​ക്കാ​തെ ജീ​വ​ന്‍ നി​ല​നി​ര്‍ത്താ​ന്‍ മ​റ്റു മാ​ര്‍ഗ​ങ്ങ​ളി​ല്ലെ​ന്ന്​ ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്നു. നി​ര്‍ധ​ന​രാ​യ കു​ടും​ബം സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി കേ​ഴു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക്കും മ​റ്റു ചി​കി​ത്സ​ക്കു​മാ​യി 25 ല​ക്ഷം രൂ​പ വേ​ണ്ടി വ​രും. എ​സ്.​ബി.​ഐ ക​ണ്ണ​മ്മൂ​ല ശാ​ഖ​യി​ല്‍ വി​ഷ്ണു​വി​ന്റെ മാ​താ​വി​ന്റെ പേ​രി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 33231873875. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: SBIN 0008293. ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍: 9605143608.

Tags:    
News Summary - Vishnu needs treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.