മകളെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം അറസ്​റ്റിൽ

വെ​ഞ്ഞാ​റ​മൂ​ട്: ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ലാ​യി. പി​ര​പ്പ​ന്‍കോ​ട് മാ​ണി​ക്ക​ല്‍ കു​തി​ര​കു​ളം ഗാ​ന്ധി ന​ഗ​ര്‍ ര​ശ്മി ഭ​വ​നി​ല്‍ ര​ശ്മി (23), ക​ട​യ്ക്കാ​വൂ​ര്‍ ആ​ന​ത്ത​ല​വ​ട്ടം കെ.​എ​സ്. നി​വാ​സി​ല്‍ ഹ​രീ​ഷ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ കു​ട്ടി​​യെ ഉ​പേ​ക്ഷി​ച്ച് യു​വ​തി കാ​മു​ക​നൊ​പ്പം പോ​യ​ത്. അ​ടു​ത്ത ദി​വ​സം യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വെ​ഞ്ഞാ​റ​മൂ​ട് ബ​സ് സ്​​റ്റാ​ൻ​ഡി​ല്‍നി​ന്നും ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. 

Tags:    
News Summary - Woman arrested for leaving daughter with boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.