പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വ​യ്യ​ക്കാ​വ്-​പ​ള്ളി​ത്ത​ടം റോ​ഡ് ത​ക​ര്‍ന്ന നി​ല​യി​ല്‍

വയ്യക്കാവ്-പള്ളിത്തടം റോഡ് തകര്‍ന്നിട്ട് വർഷങ്ങൾ

വെ​ഞ്ഞാ​റ​മൂ​ട്: പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വ​യ്യ​ക്കാ​വ്-​പ​ള്ളി​ത്ത​ടം റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ര്‍ഷ​ങ്ങ​ൾ. 15 വ​ര്‍ഷം മു​മ്പ് മ​ണ്‍പാ​ത​യാ​യി​രു​ന്ന റോ​ഡ് പി​ന്നീ​ട് മെ​റ്റ​ല്‍ പാ​കു​ക​യും കു​റ​ച്ച് വ​ര്‍ഷം മു​മ്പ് ടാ​ര്‍ ചെ​യ്ത് ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ല്‍ ടാ​ര്‍ ഇ​ള​കി പൂ​ര്‍ണ​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യാ​യി​ലാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ക്ക് പ​ല ത​വ​ണ നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

Tags:    
News Summary - Wayakkav-Pallithadam Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.