വെഞ്ഞാറമൂട് ചന്തയിലെ ഓടയില്‍ മാലിന്യം അടിഞ്ഞു കൂടിയ നിലയില്‍
Posted On
date_range Updated On
date_range ഓടയിൽ മാലിന്യം അടിഞ്ഞ് ദുർഗന്ധം
വെഞ്ഞാറമൂട്: ഓടയില്‍ മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്നു. വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ ചന്തയില്‍ കൂടി കടന്നുപോകുന്ന ഓടയിലാണ് മാലിന്യം അടിഞ്ഞത്. ചന്തയിലെ അഴുകിയ പച്ചക്കറികളും മത്സ്യ മാംസാവശിഷ്ടങ്ങളും ഓടയില്‍ ഉപേക്ഷിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഒലിച്ചെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. രോഗ ഭീതിയിലാണ് പരിസരവാസികളും ചന്തയിലെ കച്ചവടക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.