മാണിക്കോട് ശ്രീമഹാദേവ ക്ഷേത്രത്തിലെ അലമാരകള്‍ മോഷ്ടാക്കള്‍ പൊളിച്ച് സാധനങ്ങള്‍ വാരിയിട്ടനിലയില്
Posted On
date_range Updated On
date_range മാണിക്കോട് ക്ഷേത്രത്തില്‍ മോഷണം
വെഞ്ഞാറമൂട്: മാണിക്കോട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മോഷണം നടന്നു. പൂജാസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് പണം കവർന്നത്.
ശ്രീകോവിലിെൻറയും ക്ഷേത്ര കമ്മിറ്റി ഒാഫിസിെൻറയും പൂട്ടുകളും പൊളിച്ചു. പുലര്‍ച്ച ഒന്നരയോടെ മോഷണം നടന്നതായി സി.സി.ടി.വിയില്‍നിന്ന് മനസ്സിലാക്കാനായെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.