യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

വെ​ഞ്ഞാ​റ​മൂ​ട്: മു​ന്‍വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ൽ. കൊ​പ്പം കു​തി​ര​കു​ളം ക​രി​ക്ക​യ്ക്ക​ക​ത്ത് വി​ള​യി​ല്‍ വീ​ട്ടി​ല്‍ ശം​ഭു​വാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്.

മാ​ങ്കു​ഴി ക​രി​യ്ക്ക​ക​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ സ​തീ​ശ​നാ​ണ് (44) ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ കു​ത്തേ​റ്റ​ത്. ഇ​യാ​ൾ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - The accused was arrested in the case of trying to kill the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.