ഭരതന്നൂര്‍ ജി.എല്‍.പി.എസില്‍ നിർമിച്ച ഏറുമാടവും
ഗുഹയും
Posted On
date_range Updated On
date_range ഭരതന്നൂര്‍ ജി.എല്‍.പി.എസില്‍ കൗതുകമായി ഏറുമാടം
വെഞ്ഞാറമൂട്: ഇക്കുറി സ്കൂള്‍ പ്രവേശനത്തിന് ഭരതന്നൂര്‍ ജി.എല്‍.പി.എസിലെത്തിയാൽ കുട്ടികളെ കാത്തിരിക്കുന്നത് ഏറുമാടവും ഗുഹയുമടക്കമുള്ള കൗതുകക്കാഴ്ചകളാണ്. ‘വര്‍ണക്കൂടാരം’ എന്ന പേരില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പണിത പുതിയ കെട്ടിടമാണ് സ്കൂളിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്.
ഭാഷ ഇടം, ഗണിത ഇടം, ഹരിത ഇടം ശാസ്ത്ര ഇടം, കരകൗശല ഇടം, സെന്‍സറി ഇടം, കൂത്തരങ്ങ് ഇടം, ഇ -ഇടം, സംഗീത ഇടം തുടങ്ങി 13 വിഭാഗങ്ങള്‍ക്കായി ഓരോ വിഷയത്തിന്റെയും പഠനസാധ്യത എളുപ്പമാക്കുന്ന തരത്തില്‍ നിര്‍മിച്ച മുറികളാണ് വർണക്കൂടാരത്തിന്റെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.