വയോധികനെ മര്‍ദിച്ച സംഭവം; ചുമട്ടുതൊഴിലാളി അറസ്റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വ​യോ​ധി​ക​നെ മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. ക​ന്യാ​കു​ള​ങ്ങ​ര​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി കൊ​ഞ്ചി​റ പെ​രും​കൂ​ര്‍ മ​രു​തം​കോ​ട് അ​യ​ണി​മൂ​ട് വീ​ട്ടി​ല്‍ വാ​ഹി​ദ് (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി ദേ​വ​നാ​ണ് (65) മ​ര്‍ദ​aന​മേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ക​ന്യാ​കു​ള​ങ്ങ​ര ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

തു​ട​ര്‍ന്ന് ദേ​വ​ന്റെ സ​ഹോ​ദ​ര​ന്‍ വ​ട്ട​പ്പാ​റ ​െപാ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത വ​ട്ട​പ്പാ​റ ​െപാ​ലീ​സ് ബു​ധ​നാ​ഴ്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Porter beaten Elderly; Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.