ലോറിക്ക് പിന്നില്‍ ഓ​ട്ടോ ഇടിച്ച്​ രണ്ടുപേര്‍ക്ക് പരിക്ക്

വെ​ഞ്ഞാ​റ​മൂ​ട്: നി​ര്‍ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ ഒാ​േ​ട്ടാ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്. ഓ​ട്ടോ​ഡ്രൈ​വ​ര്‍ വ​ട്ട​യം സ്വ​ദേ​ശി വി​ജ​യ​ന്‍, യാ​ത്ര​ക്കാ​ര​നാ​യ വ​യ്യേ​റ്റ് സ്വ​ദേ​ശി ജ​ലീ​ല്‍ എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11ന് ​വെ​ഞ്ഞാ​റ​മൂ​ട് ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന്​ വെ​ഞ്ഞാ​റ​മൂ​ട് ത്രി​വേ​ണി സ്​​റ്റോ​റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി വ​ന്ന​താ​യി​രു​ന്നു ലോ​റി.

ലോ​റി​യു​ടെ പി​ന്നി​ല്‍ കു​ടു​ങ്ങി​യ ഒാ​േ​ട്ടാ​യി​ല്‍നി​ന്ന്​ ഉ​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ അ​ഗ്​​നി​ശ​മ​ന​സേ​ന​യാ​ണ്​ പു​റ​ത്തെ​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഗ്രേ​ഡ് അ​സി​സ്​​റ്റ​ൻ​റ്​ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജെ. ​രാ​ജേ​ന്ദ്ര​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​രു​ണ്‍ മോ​ഹ​ന്‍, ബി​ജേ​ഷ്, സ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.