വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍

അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ര്‍ റോ​ഡി​ല്‍നി​ന്ന്​ നീ​ക്കു​ന്നു

ലോറിയും കാറും കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്

വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​രാ​യ കൊ​ട്ടാ​ര​ക്ക​ര എ​ഴു​കോ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് (33), പ്ര​കാ​ശ് (58), ച​ങ്ങ​നാ​ശ്ശേ​രി കു​റി​ച്ചി സ്വ​ദേ​ശി സു​രേ​ഷ്, കോ​ട്ട​യം അ​യ്​​മ​നം സ്വ​ദേ​ശി തോ​മ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.45ന് ​എം.​സി റോ​ഡി​ല്‍ കീ​ഴാ​യി​ക്കോ​ണം പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. എ​തി​ര്‍ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന്​ അ​ര​മ​ണി​ക്കൂ​റോ​ളം ഇ​തു​വ​ഴി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി അ​പ​ക​ട​ത്തി​ല്‍പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റു​ക​യും പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Lorry and car collide; Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.