വെ​ഞ്ഞാ​റ​മൂ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ കെ.​എ​സ്.​ടി. വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്റെ

ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​ട്ടി​ണി​ക്ക​ഞ്ഞി സ​മ​രം

കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പട്ടിണിക്കഞ്ഞി സമരം നടത്തി

വെ​ഞ്ഞാ​റ​മൂ​ട്: കെ.​എ​സ്.​ടി. വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍ (ഐ.​എ​ന്‍.​ടി.​യു.​സി) തി​രു​വ​ന​ന്ത​പു​രം നോ​ര്‍ത്ത് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ല്‍ പ​ട്ടി​ണി​ക്ക​ഞ്ഞി സ​മ​ര​വും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ശ​മ്പ​ളം എ​ല്ലാ​മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക​കം പൂ​ര്‍ണ​മാ​യും വി​ത​ര​ണം ചെ​യ്യു​ക, ഓ​ണ​ക്കാ​ല ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലാ​ളി പീ​ഢ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. ആ​വ​ശ്യം ന​ട​പ്പാ​യി​ല്ല​ങ്കി​ല്‍ 26ന് ​സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​റി​യി​ച്ചു. യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പു ശി​വ, നെ​ടു​മ​ങ്ങാ​ട് സ​ന്തോ​ഷ്, വ​ട്ട​പ്പാ​റ സ​ന്തോ​ഷ്, തു​ള​സീ​ധ​ര​ന്‍ കൊ​പ്പം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - KSRTC workers went on hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.