പോക്സോ കേസിൽ നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റിൽ

വെ​ഞ്ഞാ​റ​മൂ​ട്: ഫേ​സ്​ ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ട​ന്‍പാ​ട്ട് ക​ലാ​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

കൊ​ഞ്ചി​റ പെ​രും​കൂ​ര്‍ ഉ​ട​യ​ന്‍പാ​റ​ക്കോ​ണം കു​ന്നി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു​വാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്. 2021ൽ ​ആ​ണ് പെ​ണ്‍കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്.

തു​ട​ര്‍ന്ന് ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും പ്ര​ലോ​ഭി​പ്പി​ച്ച് പ​ല​പ്രാ​വ​ശ്യം വ​ട്ട​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Folk singer arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.