Posted On
date_range Updated On
date_range എ.എ. റഹിമിനെനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: യുവതി അറസ്റ്റിൽ
വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിനെ അപകീത്തിപ്പെടുത്തും വിധം േഫസ്ബുക്ക് വഴി പ്രചാരം നടത്തിയെന്ന പേരില്‍ അധ്യാപിക അറസ്റ്റില്‍. കല്ലറ സ്വദേശിയായ പ്രിയ വിനോദ് ആണ് അറസ്റ്റിലായത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോൻസണ് മാവുങ്കലുമായി അടുപ്പമുെണ്ടന്ന് വരുത്തിത്തീര്‍ക്കാന്‍ റഹിമിെൻറ ചിത്രം മോര്‍ഫ് ചെയ്ത് േഫസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത െപാലീസ് ഇവരെ വ്യാഴാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.