വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ളും അ​റ​സ്​​റ്റി​ലാ​യ ഫ്രാ​ന്‍സി​സും

കഞ്ചാവ് ചെടികള്‍ വളർത്തിയ 65കാരൻ അറസ്​റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: പ​ന​വൂ​ര്‍ ത​വ​ര​ക്കു​ഴി​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ട് വ​ള​ര്‍ത്തി​യ​യാ​ൾ അ​റ​സ്​​റ്റി​ൽ. കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് മ​ണ​ക്കാ​കോ​ണം സ്വ​ദേ​ശി ഫ്രാ​ന്‍സി​സ് (65) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഞ്ചാ​വ് ചെ​ടി​ക്ക് ഏ​ഴ​ടി​യോ​ളം പൊ​ക്കം​വ​രും. വ​സ്തു ഉ​ട​മ​യു​ടെ ബ​ന്ധു​വാ​യ ഇ​യാ​ൾ വാ​ങ്ങി​യ ക​ഞ്ചാ​വി​ല്‍നി​ന്ന്​ വി​ത്തു​ക​ള്‍ മു​ള​പ്പി​ച്ച് വ​ള​ര്‍ത്തു​ക​യാ​യി​രു​ന്നു. ഉ​ട​മ​ക്കോ മ​റ്റു​ള്ള​വ​ര്‍ക്കോ ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ മ​നോ​ജ്കു​മാ​ര്‍, ഷാ​ജി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​നി​രു​ദ്ധ​ന്‍, സ​ജീ​വ് കു​മാ​ര്‍, അ​ന്‍സ​ര്‍, മ​ഞ്ജു എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു

Tags:    
News Summary - 65-year-old man arrested for growing cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.