വീടിനു മുന്നിലെ തോട്ടിൽ വീണ ബാലൻ മരിച്ചു

പേ​രൂ​ർ​ക്ക​ട: തോ​ട്ടി​ലെ ഒ​ഴു​ക്കി​ൽ​പെ​ട്ട ബാ​ല​ൻ മ​രി​ച്ചു. പേ​രൂ​ർ​ക്ക​ട കു​ട​പ്പ​ന​ക്കു​ന്ന് ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഡി.​എ​ൻ.​ആ​ർ.​എ18​ൽ പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ ശ്രീ​ലാ​ൽ-​ദി​വ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദേ​വു (10) ആ​ണ്​ മു​ങ്ങി​മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. തു​ലാ​വ​ർ​ഷ​ത്തി​ൽ ക​ന​ത്തു​പെ​യ്ത മ​ഴ​യി​ൽ വീ​ടി​നു​മു​ന്നി​ലെ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി​യ തോ​ട്ടി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു ബാ​ല​ൻ. ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വീ​ട്ടി​ൽ​നി​ന്ന്​ 300 മീ​റ്റ​റോ​ളം താ​ഴെ കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - The boy fell into a ravine in front of the house and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.