അനുശോചിച്ചു

തിരുവനന്തപുരം: മലയാളമനോരമ ഡൽഹി സീനിയർ കോഒാഡിനേറ്റിങ്​ എഡിറ്റർ ഡി. വിജയമോഹ​ൻെറ നിര്യാണത്തിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ . ദേശീയതലത്തിലുള്ള സംഭവവികാസങ്ങളും രാഷ്​ട്രീയ ചലനങ്ങളും അതി​ൻെറ അന്തസ്സത്ത തെല്ലും നഷ്​ടപ്പെടാതെ മലയാളികൾക്ക് എത്തിക്കുന്നതിൽ നിതാന്ത ജാഗ്രത പാലിച്ചതായി അദ്ദേഹം കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.