തിരുവനന്തപുരം: മലയാളമനോരമ ഡൽഹി സീനിയർ കോഒാഡിനേറ്റിങ് എഡിറ്റർ ഡി. വിജയമോഹൻെറ നിര്യാണത്തിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ . ദേശീയതലത്തിലുള്ള സംഭവവികാസങ്ങളും രാഷ്ട്രീയ ചലനങ്ങളും അതിൻെറ അന്തസ്സത്ത തെല്ലും നഷ്ടപ്പെടാതെ മലയാളികൾക്ക് എത്തിക്കുന്നതിൽ നിതാന്ത ജാഗ്രത പാലിച്ചതായി അദ്ദേഹം കുറിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 11:59 PM GMT Updated On
date_range 2020-12-16T05:29:12+05:30അനുശോചിച്ചു
text_fieldsNext Story