ബാലകൃഷ്ണന്‍

പാറശ്ശാല: മര്യാപുരം കൊച്ചോട്ടുകോണം ആമ്പാടിയില്‍ വി. (92-റിട്ട. കെ.എസ്.ആര്‍.ടി.സി) നിര്യാതനായി. ഭാര്യ: ഗോമതി. മക്കള്‍: അനില്‍കുമാര്‍, അനിതകുമാരി, അജന്തകുമാരി. മരുമക്കള്‍: ബീജ (രാധിക), ജയകൃഷ്ണന്‍, വത്സകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. balakrishnan(92) PRSLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.