ഹുസൈൻ

നെടുമങ്ങാട്: മഞ്ച ഹലീൽ മൻസിലിൽ 'റംലാബീഡി' ഉടമ പി. (71) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഹലീൽ, ബീമ, സലീൽ. മരുമക്കൾ: ഷംല, സലിം, നിസ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് വാളിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Hussain 71 Ndd ദിനുകുമാർ നെടുമങ്ങാട്: അരുവിക്കര കണ്ണങ്കാരത്ത് വീട്ടിൽ പരേതനായ മാധവൻ ആശാരിയുടെ മകൻ ദിനുകുമാർ (36) നിര്യാതനായി. വെള്ളനാട് കെ.എസ്.ഇ.ബി സെക്​ഷനിലെ ലൈൻമാൻ ആയിരുന്നു. മാതാവ്: ശ്യാമള. സഹോദരങ്ങൾ: ദീപുകുമാർ, ദീപ. സഞ്ചയനം വ്യാഴാഴ്​ച രാവിലെ 8:30ന്. Dinukumar 36 Ndd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.