ഭാരവാഹികൾ

തിരുവനന്തപുരം: ഇൻറർ കൾചറൽ എക്യുമെനിക്കൽ പ്രസ്​ഥാനമായ എബൻഡൻറ് ലൈഫ് ഇന്ത്യ ദേശീയ പ്രസിഡൻറായി ഐ.എസ്​.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കോശി എം. ജോർജും ജനറൽ സെക്രട്ടറിയായി എം.ജി. ജെയിംസും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: എം. രാജൻ പണിക്കർ (വൈസ്​ പ്രസി), ജ്യോതി സത്യനേശ് (ട്രഷ.), ലിജിൻ ഗോൾഡൻ (ജോ. സെക്ര), റവ. എസ്​. ഗ്ലാഡ്സ്​റ്റൺ (പ്രയർ ഫെലോഷിപ്​ ചെയർമാൻ). സി.എസ്​.ഐ ദക്ഷിണ കേരള മഹായിടവക വൈദികനും ഏഷ്യാ സി.എം.എസ്​ ചെയർമാനുമായ ഡോ. വിനോദ് വിക്ടർ രക്ഷാധികാരിയായി തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.