പ്രഭാകരൻ

kol57 Prabhakaran(56) പുനലൂർ: തെന്മല പ്രതിഭ ഭവനത്തിൽ കെ.എസ്. (56-കിങ്ങിണി കേബിൾ നെറ്റ്‌വർക് ഉടമ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അലോഷ്, പ്രതുൽ. ബുധനാഴ്ച ഉച്ചക്ക്​ ഒന്നരക്ക് വീട്ടുവളപ്പിൽ. രത്​നകുമാരി kol58 rathnakumari(56) പരവൂർ: തെക്കുംഭാഗം ചന്ദ്രത്തി​ൽ വീട്ടിൽ പരേതനായ രാമചന്ദ്ര​ൻെറ ഭാര്യ രത്​നകുമാരി (56) നിര്യാതയായി. ഉമയനല്ലൂർ ഗവ. ആയുർദേവ ഡിസ്​പെൻസറിയിലെ അറ്റൻഡറായിരുന്നു. മക്കൾ: ഇന്ദുലേഖ, ബിന്ദുലേഖ, ചിത്രലേഖ, സ്​മിത, സജിത്​. മരുമക്കൾ: കൃഷ്​ണൻകുട്ടി (ഗൾഫ്​), ഭദ്രപ്രസാദ്​ (മുൻ കൗൺസിലർ പരവൂർ നഗരസഭ), സുനിൽകുമാർ, ഉണ്ണികൃഷ്​ണൻ, ബിനു (ഗൾഫ്​).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.