ശിവദാസൻ

അഞ്ചൽ: മതുരപ്പ പട്ടാഴിമുക്ക് കലാനിലയത്തിൽ (86) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഉണ്ണി, ശ്രീകല. മരുമക്കൾ: ശാന്ത, സുരേന്ദ്രൻ. sivadasan 86 anchal ശാന്ത കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്​ വാഴുവേലിൽ തെക്കതിൽ പരേതനായ വിജയ​ൻെറ ഭാര്യ ശാന്ത (64) നിര്യാതയായി. മക്കൾ: വിജയലക്ഷ്​മി, വിജയരാജൻ. മരുമക്കൾ: പ്രീത, പരേതനായ ഹരിദാസൻ. സഞ്ചയനം 27ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.