ഷറഫുദ്ദീൻ

കളിയിക്കാവിള: വിളയിൽവീട്ടിൽ പരേതരായ കെ. അലിയാരുകുഞ്ഞി​ൻെറയും റുക്കിയ ഉമ്മയുടെയും മകൻ എ. ഷറഫുദ്ദീൻ (70) നിര്യാതനായി. ഭാര്യ: ലത്തീഫബീവി. മക്കൾ: ബൈജു, ജഹാംഗീർ, സജീന. മരുമക്കൾ: സിബിലി, മുനീസ. സഹോദരങ്ങൾ: നാസിമുദീൻ, അബ്​ദുൽ റഷീദ്​, നിസാമുദ്ദീൻ, സാജിമബീവി, നാജിദബീവി. ഇന്ദിര ത്യാഗരാജൻ തിരുവനന്തപുരം: കുമാരപുരം ദളവകുന്ന്​ ഹേമഗിരിയിൽ പരേതനായ ക്യാപ്റ്റൻ ത്യാഗരാജ​ൻെറ (മർച്ചൻറ്​ നേവി) ഭാര്യ ഇന്ദിര ത്യാഗരാജൻ (88) നിര്യാതയായി. മക്കൾ: ഗീത ഭദ്രൻ, ഹേമ മോഹൻലാൽ. മരുമക്കൾ: കേണൽ ആർ. ഭദ്രൻ, ഡോ. മോഹൻലാൽ (ന്യൂറോ സർജൻ). സംസ്​കാരം വ്യാഴാഴ്​ച ​ വൈകുന്നേരം മൂന്നിന്​ ശാന്തികവാടത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.