കേശവൻ

ബാലരാമപുരം: ഐശ്വര്യ ഗാർഡൻസ് കേശവവിലാസത്തിൽ പി. കേശവൻ (85, റിട്ട. ജയിൽ ഡ്രൈവർ സി.പി) നിര്യാതനായി. ഭാര്യ: പരേതയായ എം. ലീല. മക്കൾ: ബാബുരാജ്, ജയരാജ്, സോമസുന്ദരരാജ്. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്​. പടം: Kesavan85blpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.