Posted On
date_range Updated On
date_range ആശുപത്രി ജീവനക്കാരിയെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: ആശുപത്രി ജീവനക്കാരിയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ.
നെടുമങ്ങാട് ജില്ല ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരുന്നയാളുടെ രക്തമെടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴാണ് അരുവിക്കര വട്ടകുളം ഹരിജൻ കോളനി ബി നമ്പർ 34ൽ സുരേഷ് (45) ജീവനക്കാരിയെ അസഭ്യം പറഞ്ഞത്.
ആശുപത്രി അധികൃതരുടെ പരാതിയിൽ നെടുമങ്ങാട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.