വിമൽ ഉണ്ണി
Posted On
date_range Updated On
date_range കല്ലമ്പലത്ത് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കല്ലമ്പലം: ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.2 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചിറയിൻകീഴ് വെള്ളല്ലൂർ കാട്ടുചന്ത പേരൂർ പരുത്തിവിള പുത്തൻവീട്ടിൽ ടിപ്പർ ഉണ്ണി എന്ന ഉണ്ണി(48), വർക്കല ഇടവ തോട്ടുമുഖം കാട്ടുമ്പുറം റീത്താ മണി നിവാസിൽ മണികണ്ഠൻ എന്ന വിമൽ (23) എന്നിവരാണ് പിടിയിലായത്. വർക്കല എക്സൈസ് ഇൻസ്പെക്ടറും സംഘവും നാവായിക്കുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.